വിവരാവകാശ ഉദ്യോഗസ്ഥര്‍
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം, 2005 പ്രകാരം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് വിവരങ്ങൾ തേടുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള നിയമപരമായ സംവിധാനമാണ് ഈ നിയമം.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സി. എസ്. കൃഷ്ണകുമാര്‍
സെക്രട്ടറി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
തട്ടയില്‍ പി ഒ, 691525, പത്തനംതിട്ട
ഫോണ്‍ നം. 9496042685
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സുധ വി. വി.
ഹെഡ് ക്ലാർക്ക്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
തട്ടയില്‍ പി ഒ, 691525, പത്തനംതിട്ട
ഫോണ്‍ നം. 9495725870
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
പത്തനംതിട്ട – 689645
തദ്ദേശ സ്വയംഭരണ വകുപ്പ്
പത്തനംതിട്ട – 689645