പൊതുവിവരങ്ങള്‍

📊 പൊതുവിവരങ്ങള്‍

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്

                  📌   പഞ്ചായത്തിന്റെ പൊതുവിവരങ്ങള്‍
"ശക്തമായ ഒരു പഞ്ചായത്തിന്റെ അടിത്തറ കൃത്യമായ പൊതുവിവരങ്ങളാണ്."

🏛 ജില്ല

പത്തനംതിട്ട

📍 ബ്ലോക്ക്

പന്തളം

📐 വിസ്തീര്‍ണ്ണം

19.39 ച.കി.മീ.

🗳 വാര്‍ഡുകളുടെ എണ്ണം

15

👨‍👩‍👧‍👦 ജനസംഖ്യ

24,069

👨 പുരുഷന്‍മാര്‍

12,971

👩 സ്ത്രീകള്‍

11,098

📈 ജനസാന്ദ്രത

1026

⚖️ സ്ത്രീ : പുരുഷ അനുപാതം

1106

📖 മൊത്തം സാക്ഷരത

96.38%

🎓 സാക്ഷരത (പുരുഷന്‍മാര്‍)

95.40%

🎓 സാക്ഷരത (സ്ത്രീകള്‍)

91.07%

Source : Census Data 2011